റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ് അടുവേനി ജനറൽബോഡിയോഗവും വിജയോത്സവവും നടത്തി വിജോത്സവം വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു
റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ് അടുവേനി ജനറൽബോഡിയോഗവും വിജയോത്സവവും നടത്തി വിജോത്സവം വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു
രാജീവൻ അടുവേനി അധ്യക്ഷത വഹിച്ചു ക്ലബ്ബ് സെക്രട്ടറി അജയൻ.സ്വാഗതം പറഞ്ഞു രമേശൻ ,സുധാകരൻ എന്നിവർ ആശംസകൾ അറിയിച്ചു
സതീശൻ കെ നന്ദിയും പറഞ്ഞു
Live Cricket
Live Share Market