തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമ നിർമാണ സഭയിലേക്കും സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന് വനിത സാഹിതി തൃക്കരിപ്പൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡോ ഷീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

എംപി ശ്രീമണി സംഘടന റിപ്പോർട്ടും എം കെ ശ്രീലത പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.പിപി പ്രസന്ന കുമാരി, പിസി പ്രസന്ന, സി എം മീന കുമാരി, എം കെ സുനിത, കെവി ലളിത, ലൈല വി ആർ, ലത പിപി, എൻ രവീന്ദ്രൻ, ഉമേഷ്‌ പിലിക്കോട് സുമതി കെവി, പൂമണി, സജിത ടീച്ചർ, സുലോചന, അനിജ, തങ്കമണി, പുഷ്പ, ഷൈമ എന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ അമ്മിണി ചന്ദ്രാലയം, എ വി ലക്ഷ്മി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഏച്ചിക്കോവ്വൽ യുണിറ്റ് ന്റെ തിരുവാതിരയും അരങ്ങേറി. സംഘാടക സമിതി ചെയർമാൻ ടിപി രാഘവൻ സ്വാഗതം പറഞ്ഞു എം വി രാധ അധ്യക്ഷയായി മേരി ടീച്ചർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ സെക്രട്ടറി എംകെ ശ്രീലത, പ്രസിഡന്റ് വി ആർ ലൈല, ട്രഷറർ എം കെ സുനിത

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close