കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് മണ്ഡലം അംഗങ്ങളുടെ കുടുംബ സംഗമം പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ച് ഹാളിൽ സംഘടിപ്പിച്ചു. പരിപാടി ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് മണ്ഡലം അംഗങ്ങളുടെ കുടുംബ സംഗമം പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ച് ഹാളിൽ സംഘടിപ്പിച്ചു.
പരിപാടി ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു

. പ്രസിഡണ്ട് കെ. രമേശൻ അധ്യക്ഷനായി, സെക്രട്ടറി എൻ കെ. ബാബുരാജ് സ്വാഗതം പറഞ്ഞു.
സി. രത്നാകരൻ (സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം), എം.കെ ദിവാകരൻ ( ജില്ലാ സെക്രട്ടറി), കെ.സരോജിനി (വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു. photo കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് സ് അസോസിയേഷൻ കാഞ്ഞങ്ങാട് മണ്ഡലം അംഗങ്ങളുടെ കുടുംബ സംഗമം ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close