വനിതാ സാഹിതി കാസർകോട് ജില്ലാ സമ്മേളനം 2024 ഒക്ടോബർ 31ന് രാവിലെ 10 മണി മുതൽ ചെറുവത്തൂർ എകെജി ഭവനിൽ വച്ച് നടക്കും.*

*വനിതാ സാഹിതി കാസർകോട് ജില്ലാ സമ്മേളനം 2024 ഒക്ടോബർ 31ന് രാവിലെ 10 മണി മുതൽ ചെറുവത്തൂർ എകെജി ഭവനിൽ വച്ച് നടക്കും.*


പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി ഡോക്ടർ മിനി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.വനിതാ സാഹിതി സംസ്ഥാനജനറൽ സെക്രട്ടറി പി എൻ സരസമ്മ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.സമ്മേളനത്തിൽ പിസി സുബൈദ ,യുവ എഴുത്തുകാരി ബിന്ദു മരങ്ങാട്ട്,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച രമാവതി കാനക്കോട് എന്നിവരെ ആദരിക്കുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വത്സല നാരായണൻ ,.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് സി എം വിനയചന്ദ്രൻ, ജില്ല സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത്,എന്നിവർ പങ്കെടുക്കും. K.V.ശോഭന അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
പ്രേമലത മിത്തൽ അനുശോചന റിപ്പോർട്ടും,
M P ശ്രീമണി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.ചെയർമാൻ CV പ്രമീള സ്വാഗതവും
വിധുബാല നന്ദിയും പറയും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close