വലിയ പറമ്പ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വലിയ പറമ്പ ദേശീയ വിരവിമുക്ത ദിനവുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു.
*വലിയ പറമ്പ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വലിയ പറമ്പ ദേശീയ വിരവിമുക്ത ദിനവുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ലിയാക്കത്ത്
ക്ലാസെടുത്തു.
മെഡിക്കൽ ഓഫീസർDr. ശ്രീകുമാർ, LHI ഇൻ ചാർജ് പൂമണി, JHI ജയൻ എന്നിവർ സംസാരിച്ചു.തുടർന്ന്
ആൻ്റിമൈക്രോബിയൽ റസിസ്റ്റൻസുമായി ബന്ധപ്പെട്ട ക്ലാസ്സും നടന്നു.
ഹെൽത്ത് ഇൻസ്പെക്ടർ ലിയാക്കത്ത്,ഫാർമസിസ്റ്റ് ഖൈറുന്നീസ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.
JHI ശ്രീ.കെ.വി. ബാബു സംസാരിച്ചു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ Dr. ശ്രീകുമാർ മോഹൻ അധ്യക്ഷനായി. JHI ജയൻ. വി സ്വാഗതവും, LHI പൂമണി ആർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market