KSSPU കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് യുനിറ്റ് കുടുംബമേള ജി.എൽ.പി.എസ് പടന്നക്കാട് ഹാളിൽ സംഘടിപ്പിച്ചു. പരിപാടിഅഡ്വ.സി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് പി.ദാമോദരൻ അധ്യക്ഷനായി. എസ്.ഗോപാലകൃഷ്ണൻ, ബി.പരമേശ്വരൻ, പി.വി നിർമല, കെ.സുരേന്ദ്രൻ തുടങ്ങിയവർ ആശംസകൾ. നേർന്നു. ചടങ്ങിൽ 75 വയസ്സ് പൂർത്തിയായ അംഗങ്ങളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അവദരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി കെ.കരുണാകരൻ സ്വാഗതവും കെ.അമ്പാടി നന്ദിയും പറഞ്ഞു.

KSSPU കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് യുനിറ്റ് കുടുംബമേള ജി.എൽ.പി.എസ് പടന്നക്കാട് ഹാളിൽ സംഘടിപ്പിച്ചു. പരിപാടിഅഡ്വ.സി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് പ്രസിഡണ്ട് പി.ദാമോദരൻ അധ്യക്ഷനായി. എസ്.ഗോപാലകൃഷ്ണൻ, ബി.പരമേശ്വരൻ, പി.വി നിർമല, കെ.സുരേന്ദ്രൻ തുടങ്ങിയവർ ആശംസകൾ. നേർന്നു. ചടങ്ങിൽ 75 വയസ്സ് പൂർത്തിയായ അംഗങ്ങളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അവദരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി കെ.കരുണാകരൻ സ്വാഗതവും കെ.അമ്പാടി നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close