കെ എസ് ടി എ കാസർകോട് ജില്ലാ സമ്മേളനം ജനുവരി 18* *19 തീയതികളിൽ ജിഎച്ച്എസ്എസ് ചായ്യോത്ത്’ . സംഘാടകസമിതി രൂപീകരിച്ചു.

*കെ എസ് ടി എ കാസർകോട് ജില്ലാ സമ്മേളനം ജനുവരി 18* *19 തീയതികളിൽ ജിഎച്ച്എസ്എസ് ചായ്യോത്ത്’ . സംഘാടകസമിതി രൂപീകരിച്ചു.

ചായ്യോത്ത് : കേന്ദ്ര അവഗണനക്കെതിരെ പോരാടുക , നവ കേരളത്തിനായി അണിചേരുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെഎസ്ടിഎ കാസർഗോഡ് 34ാം ജില്ലാ സമ്മേളനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചായ്യോത്ത് വെച്ച് ജനുവരി 18, 19 തീയതികളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ജി എച്ച്എസ്എസ് ചായ്യോത്ത് നടന്നു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് യു ശ്വാംഭട്ട് അധ്യക്ഷനായി. കെ എസ് കെ ടി യു സംസ്ഥാന ജോയിൻറ് സെക്രട്ടറി വി കെ രാജൻ, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ രാഘവൻ , കെഎസ്ടിഎ സംസ്ഥാന നിർവാഹ സമിതി അംഗം കെ ഹരിദാസ് , കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ വി രാഘവൻ , എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ എം ജിതേഷ് , കെ കുമാരൻ, സി ബിജു , എം ഇ ചന്ദ്രാംഗദൻ ,കെ വി രാജേഷ് , പി എം ശ്രീധരൻ , എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും എം ബിജു നന്ദിയും രേഖപ്പെടുത്തി.

ചെയർമാൻ : വി കെ രാജൻ
കൺവീനർ :എം ബിജു


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close