വിദ്യാർത്ഥികളെ സാഹിത്യം പഠിപ്പിക്കാൻ കഴിയാത്ത കാലം – പ്രകാശൻകരിവെള്ളൂർ

വിദ്യാർത്ഥികളെ സാഹിത്യം പഠിപ്പിക്കാൻ കഴിയാത്ത കാലം –

പ്രകാശൻകരിവെള്ളൂർ

നാടെങ്ങും കവിതയെഴുത്തും പുസ്തക പ്രകാശനവുമൊക്കെയാണെങ്കിലും സാഹിത്യത്തെ മുഖവിലക്കെടുക്കുന്ന കേരളീയ സമൂഹം ഇന്നില്ല എന്ന് പ്രകാശൻ കരിവെള്ളൂർ . ക്ളാസ് മുറികളിൽ സാഹിത്യം പഠിപ്പിക്കാൻ കഴിയാത്ത വിധം വിദ്യാർത്ഥി സമൂഹത്തിൻ്റെ താൽപര്യം കുറഞ്ഞു വരികയാണ് . ഇതു പരിഹരിക്കാൻ ബോധപൂർവമുള്ള പരിശ്രമം ആവശ്യമാണെന്നും അധ്യാപകൻ കൂടിയായ എഴുത്തുകാരൻ കൂട്ടിച്ചേർത്തു . കുമ്പള ഉപജില്ല , അധ്യാപകർക്കായി സംഘടിപ്പിച്ച ബഡ്ഡിങ്ങ് റൈറ്റേർസ് ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ ഏ ഈ ഓ ശശിധര , ബി പി സി ജയറാം തുടങ്ങിയവർ സംബന്ധിച്ചു . തുടർന്ന് വായനയുടെയും എഴുത്തിൻ്റെയും ജീവിതപ്രാധാന്യം വ്യക്തമാക്കുന്ന വിവിധ ക്ളാസ്സുകളും നടന്നു .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close