സഖാവ് VS ൻ്റെ വേർപാടിൽ അനുശോചനമറിയിച്ചു കൊണ്ട് CPI(M) അടുക്കത്ത് പറമ്പ് സൗത്ത് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സഖാവ് വി.എസ് അനുസ്മരണം സംഘടിപ്പിച്ചു .
സഖാവ് VS ൻ്റെ വേർപാടിൽ അനുശോചനമറിയിച്ചു കൊണ്ട് CPI(M) അടുക്കത്ത് പറമ്പ് സൗത്ത് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സഖാവ് വി.എസ് അനുസ്മരണം സംഘടിപ്പിച്ചു .
ചതുര കിണറിൽ വച്ച് നടന്ന പരിപാടിയിൽ CPI (M) കാസർഗോഡ് ജില്ലാ കമ്മറ്റി അംഗം മധു മുതിയക്കാൻ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി കാഞ്ഞിരക്കാൽ പ്രഭാകരൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സഖാവ് ശശീന്ദ്രൻ മടിക്കൈ , ബി.ബാലൻ, വാർഡ് മെമ്പർ രമാ പത്മനാഭൻ ,എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മോഹനൻ സി സ്വാഗതവും ,സുരേശൻ എ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market