
പാലിയേറ്റീവ് ദിനം ആചരിച്ചു
പാലിയേറ്റീവ് ദിനം ആചരിച്ചു



മാണിയാട്ട്: മാണിയാട്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോകപാലിയേറ്റീവ് ദിനം ആചരിച്ചു. വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം അസി.സർജൻ ഡോ.മുബാറക് ക്ലാസ്സെടുത്തു. പാലിയേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ടി.വി.ബാലൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ.രാഘവൻ മാസ്റ്റർ സ്വാഗതവും സി.സുരേശൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market




