കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിന് തിമിരി സഹകരണ ബാങ്കിൻ്റെ കാലുകൊണ്ട് പ്രവർത്തിക്കാവുന്ന സാനിറ്റൈസർ നല്കി.
കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിന് തിമിരി സഹകരണ ബാങ്കിൻ്റെ കാലുകൊണ്ട് പ്രവർത്തിക്കാവുന്ന സാനിറ്റൈസർ നല്കി.
ചെറുവത്തൂർ:
കോവിഡ് 19 ൻ്റെ വ്യാപനം തടയുന്നതിന് കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ നല്കി ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് തിമിരി സർവീസ് സഹകരണ ബേങ്ക് പ്രദർശിപ്പിച്ചത്. .ബേങ്ക് വൈസ് പ്രസിഡൻറ് കെ.ദാമോദരൻ ,സെക്രട്ടറി സുരേശൻ.കെ.വി. എന്നിവർ ചേർന്ന് പ്രിൻസിപ്പാൾ ടി. സുമതി, ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ എന്നിവർക്ക് നല്കി. പി ടി എ പ്രസിഡൻ്റ് എം.രാജൻ അധ്യക്ഷനായി .സ്റ്റാഫ് സെക്രട്ടറി സി.വി.രവീന്ദ്രൻ സംസാരിച്ചു.
Live Cricket
Live Share Market