
‘കാഞ്ഞങ്ങാട് ഡോക്ടേർസ് ദിനത്തിൽ കാഞ്ഞങ്ങാട് റോട്ടറിയുടെ ആഭിമുഖ്യത്തിൽ ആദ്യ കാല ഡോക്ട്രറായ ഡോ.. കെ.ജി. പൈ യെ ആദരിച്ചു.
/’കാഞ്ഞങ്ങാട് ഡോക്ടേർസ് ദിനത്തിൽ കാഞ്ഞങ്ങാട് റോട്ടറിയുടെ ആഭിമുഖ്യത്തിൽ ആദ്യ കാല ഡോക്ട്രറായ ഡോ.. കെ.ജി. പൈ യെ ആദരിച്ചു.
പ്രസിഡണ്ട് ബി.ഗിരീഷ് നായക് പൊന്നാട അണിയിച്ച് ആദരിച്ചു
സെക്രട്ടറി ജയേഷ് ജനാർദ്ദനൻ, മുൻ പ്രസി സണ്ട്മാരായ കെ രാജേഷ് കാമത്ത് ‘ എൻ.സുരേഷ്, വി.വി.ഹരീഷ് എന്നിവർ പങ്കെടുത്തു
Live Cricket
Live Share Market