സ്ക്കൂൾ കുട്ടികൾക്ക് ഓൺലൈൻ ഏകാഭിനയ മൽസരം നടത്തുന്നു

മാവിലാകടപ്പുറം ബീച്ച് ഫ്രണ്ട്സ് ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ബഷീർ അനുസ്മരണമായി സ്ക്കൂൾ കുട്ടികൾക്ക് ഓൺലൈൻ ഏകാഭിനയ മൽസരം നടത്തുന്നു

സ്ക്കൂൾ കുട്ടികൾക്ക് ഓൺലൈൻ ഏകാഭിനയ മൽസരം നടത്തുന്നു
‘.ബഷീർ കഥാപാത്രങ്ങളായി അഭിനയിച്ച് 3 മിനുട്ടിൽ കവിയാത്ത വീഡിയോ ആയി 9947672939 ,9526853626 നമ്പരുകളിലേക്ക് അയച്ചു തരണം…വലിയപറമ്പ പഞ്ചായത്ത് നിവാസികളായ 1 മുതൽ +2 വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം അവസാന തിയതി 09-07-2020.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close