						2018ലെ കേരളാ ഫോക് ലോർ അക്കാദമി ഫെല്ലോഷിപ്പ് മടിക്കൈ ഗോപാലകൃഷ്ണൻ പണിക്കർക്ക്

 .37 വർഷമായി പൂരക്കളി മറത്തു കളി രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹത്തിന് കേരള കലാമണ്ഡലം 2010ലും 2011ൽ കേരളാ ഫോക് ലോർ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.നിലവിൽ കേരളാ പൂരക്കളി കലാഅക്കാദമി സംസ്ഥാന സിക്രട്ടറിയാണ്.

Live Cricket
Live Share Market
		 
 Loading ...
 Loading ...