
പ്രിയ അധ്യാപകർ … ഒരോർമ്മ
പ്രിയ അധ്യാപകർ ഒരോർമ്മ കവിത പ്രകാശനം ചെയ്തു.
മടിക്കൈ കക്കാട്ട് സ്വദേശി റീജ രാജേഷ് രചനയും ,കണ്ണൂർ സ്വദേശി പ്രശസ്ത ഗായിക സൗമ്യ എസ് വർമ്മ സംഗീതവും ആലാപനവും നിർവ്വഹിച്ച കവിത പ്രകാശനം ചെയ്തു. ബങ്കളം പ്രഭാകരൻ മാസ്റ്ററുടെ ഉപദേശ നിർദ്ദേശപ്രകാരം ,അധ്യാപക ദിനത്തിൽ തൻ്റെ പഴയ കാല ഓർമ്മകളാണ് കവിതാ പ്രമേയം ..
Live Cricket
Live Share Market