അധ്യാപകക്കൂട്ടം ഗുരു ദീപം *കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നയിക്കുന്ന ആരോഗ്യ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ, ഇതര ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും. ചരിത്രപരമായ നിയോഗമേറ്റെടുത്ത് അധ്യാപന വഴിയിൽ നിന്ന് ആതുര സേവനത്തിന്റെ പുതുവഴികളിൽ സഞ്ചരിക്കുന്ന അധ്യാപക സുഹൃത്തുക്കൾക്കൾക്കും പിന്തുണയർപ്പിച്ച് കൊണ്ട് സമൂഹത്തിലെ അജ്ഞതയെന്ന അന്ധകാരത്തെ അകറ്റി ജ്ഞാനപ്രകാശം ചൊരിയുന്ന ആയിരക്കണക്കിന് അധ്യാപകർ അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ഒന്നിക്കുന്നു.*
അധ്യാപകക്കൂട്ടം ഗുരു ദീപം
*കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നയിക്കുന്ന ആരോഗ്യ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ, ഇതര ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും. ചരിത്രപരമായ നിയോഗമേറ്റെടുത്ത് അധ്യാപന വഴിയിൽ നിന്ന് ആതുര സേവനത്തിന്റെ പുതുവഴികളിൽ സഞ്ചരിക്കുന്ന അധ്യാപക സുഹൃത്തുക്കൾക്കൾക്കും പിന്തുണയർപ്പിച്ച് കൊണ്ട് സമൂഹത്തിലെ അജ്ഞതയെന്ന അന്ധകാരത്തെ അകറ്റി ജ്ഞാനപ്രകാശം ചൊരിയുന്ന ആയിരക്കണക്കിന് അധ്യാപകർ അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ഒന്നിക്കുന്നു.*
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകക്കൂട്ടം പുറത്തിറക്കുന്ന പ്രത്യേക വീഡിയോയിലാണ് പ്രകാശം ചൊരിയുന്ന ദീപമേന്തി അദ്ധ്യാപകരും ഭാഗഭാക്കാവുന്നത്.
താങ്കൾ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനാണോ?എങ്കിൽ
ഈ ചരിത്ര നിമിഷത്തിൽ അങ്ങക്കും പങ്കാളിയാകാം.
*കൈയ്യിൽ പ്രകാശിക്കുന്ന വിളക്കുമായ് നിൽക്കുന്ന ഒരു ഫോട്ടോയും അതിൽ സ്വന്തം പേര്, സ്കൂളിൻ്റെ പേര് എന്നിവ രേഖപ്പെടുത്തി അധ്യാപകക്കൂട്ടം ഗ്രൂപ്പിൽ forward ചെയ്യുക.*
അധ്യാപകക്കൂട്ടം ഗ്രൂപ്പിൽ അംഗങ്ങളല്ലാത്ത അധ്യാപകർക്ക് ജില്ലാ അടിസ്ഥാനത്തിൽ ചുവടേ നൽകിയിരിക്കുന്ന നമ്പരുകളിൽ ഒന്നിൽ ഫോട്ടോ അയച്ചാൽ മതിയാകും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ:
സുരേഷ് സാർ
79070 46005
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
സഫീർ മാഷ്
98465 59101
പാലക്കാട്, മലപ്പുറം, കോഴിക്കോട്
മുഹമ്മദലി മാഷ്
85472 15720
വയനാട്, കണ്ണൂർ, കാസർഗോഡ്
വീയുസ് മാഷ്
97470 53747
*അധ്യാപകക്കൂട്ടം ഗ്രൂപ്പിൽ ഉള്ള അധ്യാപകർ ഗ്രൂപ്പിലും – അധ്യാപകക്കൂട്ടം ഗ്രൂപ്പിൽ ഇല്ലാത്ത അധ്യാപകർ മുകളിൽ നൽകിയിരിക്കുന്ന നമ്പർ പ്രകാരവും ഫോട്ടോകൾ അയക്കാം*