കേരളത്തിൻ്റെ സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായ ശ്രീ നാരായണ ഗുരുവിൻ്റെ സ്മരണയ്ക്കായി ഒരു സംഗീത ആൽബം ,ഗുരുസ്മരണ .ഗുരുസ്മരണ എന്ന സംഗീത ആൽബത്തിൻ്റെ പ്രകാശനം മലയാളത്തിൻ്റെ പ്രിയ കവിയും ഗാന രചയിതാവുമായ കെ ജയകുമാർ ഒക്റ്റോബർ 12 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നിർവ്വഹിക്കുന്നു

/ .ഗുരുസ്മരണയെന്ന ശ്രീ നാരായണ ഗുരു വന്ദനത്തിൻ്റെ ഗാനരചന നിർവ്വഹിച്ചത് എ കെ രഞ്ജിത്താണ് .സംഗീതവും ആലാപനവും എം ടി ശിവദാസിൻ്റെ താണ് .ഗുരു സ്മരണയ്ക്ക് നൃത്താവിഷ്ക്കാര മൊരുക്കിയത് നർത്തകി മേധാ മയൂരിയാണ് .പാട്ടിന് പിന്നണി സംഗീതമൊരുക്കിയത് ശ്രീദാസ് ശിവയാണ് .സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും അകമ്പടിയോടെയെത്തുന്ന ഗുരുസ്മരണ എന്ന സംഗീത ആൽബം ആസ്വാദകർക്ക് നല്ല അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് പിന്നണി പ്രവർത്തകർ.
Live Cricket
Live Share Market