
*എം രാജൻ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി* നീലേശ്വരം: സിപിഐഎം നീലേശ്വരം ഏരിയാ സെക്രട്ടറിയായി എം രാജനെ തിരഞ്ഞെടുത്തു. നിലവിലെ ഏരിയാ സെക്രട്ടറി ടികെ രവി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൽ നിന്നും മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയത്. പുതിയ ഏരിയാ സെക്രട്ടറി രാജൻ മടിക്കൈ സ്വദേശിയാണ്.
*എം രാജൻ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി*
നീലേശ്വരം: സിപിഐഎം നീലേശ്വരം ഏരിയാ സെക്രട്ടറിയായി എം രാജനെ തിരഞ്ഞെടുത്തു.
നിലവിലെ ഏരിയാ സെക്രട്ടറി ടികെ രവി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൽ നിന്നും മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയത്. പുതിയ ഏരിയാ സെക്രട്ടറി രാജൻ മടിക്കൈ സ്വദേശിയാണ്.
Live Cricket
Live Share Market