കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി,സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച ധീര ജവാൻ നിതിൻ നാരായണന്റെ പിതാവ് നാരായണനെ ആദരിക്കുകയും ഓണ സമ്മാനമായി ഓണക്കിറ്റ് നൽകുകയും ചെയ്തു.

ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാർ രാഷ്ട്ര പതാക ഉയർത്തി. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എൻജിനീയർ എൻ.ആർ.പ്രശാന്ത്, ലേഡീസ് ഫോറം ഡിസ്ട്രിക്ട് സെക്രട്ടറി ഡോക്ടർ ശശിരേഖ, റീജിയൻ ചെയർപേഴ്സൺ ഡോക്ടർ കൃഷ്ണകുമാരി, ഡോക്ടർ ശശിധര റാവു,
ഡോക്ടർ ഗിരിധർ റാവു,
വി. എം. ജോയി, കൃഷ്ണമൂർത്തി, രത്നാകരൻ കരിച്ചേരി, പ്രജീഷ് കൃഷ്ണൻ,
സി. ശശിധരൻ നായർ എന്നിവർ സംസാരിച്ചു
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി, രാഷ്ട്ര സേവനത്തിനിടെ വീരമൃത്യു മരിച്ച ധീരജവാൻ നിതിൻ നാരായണന്റെ പിതാവ് നാരായണനെ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ച് ആദരിക്കുന്നു