കൈതാങ്ങ് ഡിജിറ്റൽ വർക്ക് ഷീറ്റുകളുടെ പ്രകാശനം

ഓൺലൈൻ ക്ലാസ്സിൻ്റെ പഠന പ്രവർത്തനങ്ങൾക്ക് സഹായമാകുന്ന ചെറുവത്തൂർ ബി ആർ സി തയ്യാറാക്കിയ ‘കൈത്താങ്ങ്‌’ ഡിജിറ്റൽ
വർക്ക്ഷീറ്റുകളുടെ പ്രകാശനം സമഗ്ര ശിക്ഷ ജില്ല കോ-ഓർഡിനേറ്റർ പി രവീന്ദ്രൻ നിർവഹിച്ചു. ഉപജില്ലയിലെ പ്രഥമാധ്യാപകരായ സി എം മീനാകുമാരി, പി മാധവൻ, കെ വി വിനോദ് കുമാർ,എം അബ്ദുൾ റസാഖ്, , വി എം പുഷ്പവല്ലി എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. പി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ വി.എസ്. ബിജുരാജ് സ്വാഗതവും ബി.ആർ സി ട്രെയിനർ വേണുഗോപാലൻ നന്ദിയും പറഞ്ഞു.

Live Cricket Live Share Market
Sat, 15 Mar
+32°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+31°C
Sat, 15 Mar
+32°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+31°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image