പട്ടേന ജനശക്തി വായനശാലാ ആൻറ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനശാല പരിധിയിൽ നിന്നും ഇക്കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെയും കണ്ണൂർ യൂണിവേർസിറ്റി ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കെ.. മാധവൻ നായരുടെ സ്മരണാർത്ഥം മൊമന്റെയും ക്വാഷ് അവാർഡും നൽകി അനുമോദിച്ചു

പട്ടേന ജനശക്തി വായനശാലാ ആൻറ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനശാല പരിധിയിൽ നിന്നും ഇക്കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെയും കണ്ണൂർ യൂണിവേർസിറ്റി ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കെ.. മാധവൻ നായരുടെ സ്മരണാർത്ഥം മൊമന്റെയും ക്വാഷ് അവാർഡും നൽകി അനുമോദിച്ചു. ചടങ്ങിൽ കണ്ണൂർ സർച്ച കലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ Dr: Kv സജീവൻ മാസ്റ്റർ എന്നിവരെ അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് | Kv. കുഞ്ഞിരാമൻ Ex MLA പരിപാടി ഉദ്ഘാനം ചെയ്തു. സജീവൻ മാസ്റ്റർക്കള്ള ഉപഹാരം മുൻ നീലേശ്വരം നഗരസഭാ കൗൺസിലർ Av. സുരേന്ദ്രൻ നൽകി. നിലേശ്വരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ ഭാഷായണി കുഞ്ഞിക്കണ്ണൻ,വാർഡ് കൗൺസിലർ കെ.ജയശ്രീ ടീച്ചർ, കെ.കണ്ണൻ നായർ , ജനശക്തി സംസ്ക്കാരിക വേദി സെക്രട്ടറി എ. തമ്പാൻ നായർ. എന്നിവർ സാനിധ്യം കൊണ്ട് ചടങ് ധന്യമാക്കി. ജനശക്തി വായനശാല സെക്രടറി ഇ.കെ. സുനിൽകുമാർ സ്വാഗതവും വായനശാല വൈസ് പ്രസിഡൻറ് സി.എം കുഞ്ഞികൃഷ്ണൻ അധ്യക്ഷ്യം വഹിച്ചു. വായനശാല ജോ സെക്രട്ടറി എം.സുനിൽകുമാർ നന്ദി രേഖപ്പെടുത്തി. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച പി.ഗോപാലകൃഷ്ണൻ വായനശാലയ്ക്കായി നൽകിയ പുസ്തങ്ങൾ പി.വി. രാമചന്ദ്രൻ മാസ്റ്റർ എറ്റുവാങ്ങി,

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close