ഹോസ്ദുർഗ് ജനമൈത്രി പോലീസ് സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി STAY SAFE ONLINE എന്ന പേരിൽ സംഘടിപ്പിക്കുന്ന സൈബർ ബോധവത്കരണ ക്യാംപെയിന് തുടക്കമായി.

ഹോസ്ദുർഗ് ജനമൈത്രി പോലീസ് സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി STAY SAFE ONLINE എന്ന പേരിൽ സംഘടിപ്പിക്കുന്ന സൈബർ ബോധവത്കരണ ക്യാംപെയിന് തുടക്കമായി.

സ്റ്റേഷൻ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി പ്രാവർത്തികമാകും. സംസ്ഥാന പോലീസ് സേനയിലെ തന്നെ സൈബർ വിദഗ്ധർ അടങ്ങുന്ന ടീമാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഇന്നത്തെ വിദ്യാർത്ഥി സമൂഹം ഓൺലൈൻ ക്ലാസിൻ്റെയും ഇൻറർനെറ്റിൻ്റെയും അമിതമായ ഉപയോഗത്തിലാണ്.സൈബർ കുറ്റകൃത്യങ്ങളും ചൂഷണങ്ങളും നടക്കുന്ന കാലത്ത് വിദ്യാർത്ഥികളെ നേർവഴിയിലൂടെ നയിക്കുവാൻ പദ്ധതി ലക്ഷ്യമിടുന്നു. ചതിക്കുഴിയിൽ ചെന്ന് ചാടാതെ സ്വയം തിരിച്ചറിവ് നൽകാൻ പാകത്തിൽ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം ജനിപ്പിക്കുന്ന വിധത്തിൽ ബോധവത്കരണം നടത്തുന്നതിന് ക്ലാസുകൾ സഹായകരമാകും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close