അരിമണിയിൽ ഗാന്ധിജിയുടെ രൂപമൊരുക്കി അധ്യാപകൻ. കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ അധ്യാപകനായ ചന്തേരയിലെ രൺധീർ ഒ.പി ടി യാണ് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയെ ഒരുക്കിയത്.
അരിമണിയിൽ ഗാന്ധിജിയുടെ രൂപമൊരുക്കി അധ്യാപകൻ. കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ അധ്യാപകനായ ചന്തേരയിലെ രൺധീർ ഒ.പി ടി യാണ് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയെ
ഒരുക്കിയത്.
പാവകളും മറ്റും നിർമ്മിക്കുന്നതിൽ കഴിയു തെളിയിച്ചിട്ടുള്ള രൺധീർ ഒരു മണിക്കൂർ കൊണ്ട് അരി മണികളിൽ തീർത്ത ഗാന്ധിക്കി ആരെയും വിസ്മയിപ്പിക്കും.
വിദ്യാലയത്തിൽ കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കുമ്പോഴാണ് രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ നിന്നാണ് അരിമണിയിൽ ഗാന്ധി രൂപം എന്ന ആശയം രൂപപ്പെട്ടതെന്ന് രൺധീർ മാഷ് പറയുന്നു.
Live Cricket
Live Share Market