ഗ്രന്ഥാശാലാ സംഘം നീലേശ്വരം മേഖലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ സ്മൃതി യാത്ര നടത്തി –
ഗ്രന്ഥാശാലാ സംഘം നീലേശ്വരം മേഖലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ സ്മൃതി യാത്ര നടത്തി –
1
ഗ്രന്ഥാശാലാ സംഘം നീലേശ്വരം മേഖലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ സ്മൃതി യാത്ര നടത്തി – പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ നിന്നും അരയാൽത്തറ ഗാന്ധി മണ്ഡപത്തിലേക്ക് നടന്ന സ്മൃതി യാത്ര ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി Dr: പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് എക്സിക്യൂട്ടിവ് കമ്മറ്റി അംഗം ഇ.കെ സുനിൽകുമാർസ്വാഗതം പറഞ്ഞു. മുൻ നഗരസഭാ നേതൃ സമിതി കൺവീനർ ബാലകൃഷ്ണൻ പള്ളിക്ക അധ്യക്ഷത വഹിച്ചു. പൊതു ജന വായനശാല പ്രസിഡൻറ് എം. മധുസൂദ്ദനൻ നന്ദി പറഞ്ഞു


Live Cricket
Live Share Market
		 
					


 Loading ...
 Loading ...


