അണ്ടോൾ സി.നാരായണനെ അനുസ്മരിച്ചു…..

അണ്ടോൾ സി.നാരായണനെ അനുസ്മരിച്ചു…..

നീലേശ്വരം: കേരള ഗ്രന്ഥശാലാ സംഘം ഹോസ്ദുർഗ്ഗ് താലൂക്ക് കമ്മറ്റി സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച, സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരം നേടിയ അണ്ടോൾ സി. നാരായണനെ ഗ്രന്ഥാശാലാ സംഘം നിലേശ്വരം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അണ്ടോൾ ദേശസേവിനി വായനശാലയുടെ സ്ഥാപകനായ ഇദ്ദേഹം വായനശാല പ്രസ്ഥാനത്തിനായി സ്വയം സമർപ്പിച്ച ജീവിതമായിരുന്നു. അതിന്റെ നിദർശ്ശനമാന്ന് ലൈബ്രറി പ്രവർത്തകന് കിട്ടാവുന്ന പരമോന്നത ബഹുമതിയായ പി.എൻ പണിക്കർ പുരസ്ക്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ സമിതി അംഗം മധുസൂദ്ദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ സമിതി കൺവീനർ ഇ.കെ സുനിൽ സ്വാഗതവും മേഖലാ സമിതി അംഗം ടി പ്രഭാകരൻ പാലായി നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close