അഖിലേന്ത്യാ കർഷക പ്രക്ഷോഭത്തിന് ഭാഗമായി ഉത്തർപ്രദേശിലെ ലക്നൗവിലേക്കു കർഷക മാർച്ച് സംഘടിപ്പിക്കുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിക്കോത്ത് യോഗം സംഘടിപ്പിച്ചു. കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ യോഗം ഉദ്ഘാടനം ചെയ്തു.

കിസാൻ സഭാ നേതാവ് രാധാകൃഷ്ണൻനായർ രാവണേശ്വരം അധ്യക്ഷതവഹിച്ചു. കെ. വിശ്വനാഥൻ, ശിവജി വെള്ളിക്കോത്ത്, ചന്ദ്രൻ എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം കർഷക സമരം ഒത്തുതീർപ്പാക്കാത്ത തിൽ പ്രതിഷേധിച്ചു കൊണ്ട് നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ കോലവും കത്തിച്ചു
Live Cricket
Live Share Market