ജി.യു.പി.സ്ക്കൂൾ അരയി പ്രവേശനോത്സവം കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മായാ കുമാരി ഉൽഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ശ്രീ പ്രദീപ് സി അധ്യക്ഷത വഹിച്ചു.
ജി.യു.പി.സ്ക്കൂൾ അരയി പ്രവേശനോത്സവം കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മായാ കുമാരി ഉൽഘാടനം ചെയ്തു.


ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ശ്രീ പ്രദീപ് സി അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുഹറ .എസ് എം.സി. ചെയർമാൻ ശ്രീ ജഗദീഷ് ,രാജൻ പി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീഎം.കെ.ഹരിദാസ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ എം.പികുമാരൻ നന്ദിയും പറഞ്ഞു

ജി.യു.പി.സ്ക്കൂൾ അരയി പ്രവേശനോത്സവം കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മായാ കുമാരി ഉൽഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ശ്രീ പ്രദീപ് സി അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുഹറ .എസ് എം.സി. ചെയർമാൻ ശ്രീ ജഗദീഷ് ,രാജൻ പി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീഎം.കെ.ഹരിദാസ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ എം.പികുമാരൻ നന്ദിയും പറഞ്ഞു






