ചെഗുവേര ആർട്സ് & സ്പോർട്സ് ക്ലബ് ഇടത്തിനാംകുഴിയുടെ കുടുംബയോഗം പ്രഭാഷകൻ ശ്രീ വിനോദ് ആലന്തട്ട കുടുംബയോഗം ഉദ്ഘാടനം ചെയ്തു.

ചെഗുവേര ആർട്സ് & സ്പോർട്സ് ക്ലബ് ഇടത്തിനാംകുഴിയുടെ കുടുംബയോഗം പ്രഭാഷകൻ ശ്രീ വിനോദ് ആലന്തട്ട കുടുംബയോഗം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പാർട്ടി ലോക്കൽ കമ്മിറ്റിയംഗം കെ സുകുമാരൻ , ബ്രാഞ്ച് സെക്രട്ടറി പി എ രാജൻ എന്നിവർ സംസാരിച്ചു . ക്ലബ് സെക്രട്ടറി പ്രശാന്ത് സ്വാഗതവും പ്രസിഡന്റ് കെ വി ദിനേശൻ അധ്യക്ഷനുമായി .

ഇടത്തിനാംകുഴി കേന്ദ്രീകരിച്ചു തേജ്വസിനി വായനശാല & ഗ്രന്ഥാലയം പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു . 11 അംഗ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു .

1- കെ വി ദിനേശൻ ( സെക്രട്ടറി )
2- എ കെ മനോഹരൻ ( പ്രസിഡന്റ് )
3- കെ മധു ( വൈസ് പ്രസിഡന്റ് )
4- വിഷ്ണു കെ ( ജോയിന്റ് സെക്രട്ടറി )
5-രാജേഷ് സി
6- വിജയൻ കെ വി
7- അർജുൻ കെ വി
8- ശ്യാംരാജ്
9- രഹ്‌ന കെ വി
10- നന്ദന
11- സുജിത വിപിൻ .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close