സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയായ മെഡി സെപിന് അംഗീകാരം നൽകിയ LDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് FSETO നേതൃത്വത്തിൽ പാലക്കുന്നിൽ പ്രകടനം നടത്തി.
*അഭിവാദ്യ* *പ്രകടനം
പാലക്കുന്ന്: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയായ മെഡി സെപിന് അംഗീകാരം നൽകിയ LDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് FSETO നേതൃത്വത്തിൽ പാലക്കുന്നിൽ പ്രകടനം നടത്തി. KSTA ജില്ലാ ജോ.സെക്രട്ടറി കെ. ശോഭ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം പുഷ്പ പി , രമേശൻ എം, രാകേഷ് എം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Live Cricket
Live Share Market














Fri, 14 Mar
+33°C
Sat, 15 Mar
+31°C
Sun, 16 Mar
+30°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 14 Mar
+33°C
Sat, 15 Mar
+31°C
Sun, 16 Mar
+30°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C