പുതുവർഷത്തെ വരവേൽക്കാൻ അനുഷ ടീച്ചറുടെ കലണ്ടർ റെഡി
പുതുവർഷത്തെ വരവേൽക്കാൻ അനുഷ ടീച്ചറുടെ കലണ്ടർ റെഡി
– – – – – – – – –
പുതുവർഷ സമ്മാനമായി ക്ലാസിലെ മുഴുവൻ കുട്ടികൾക്കും കലണ്ടർ തയ്യാറാക്കി നൽകി അനുഷ ടീച്ചർ. ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ നാലാം തരം എ ക്ലാസിലെ കുട്ടികൾക്കാണ് പുതുവർഷപ്പിറവിയോടനുബന്ധിച്ച് ക്ലാസ് ടീച്ചറായ അനുഷ ടീച്ചറാണ് മുഴുവൻ കുട്ടികൾക്കും കലണ്ടർ തയ്യാറാക്കി നൽകിയത്. ക്ലാസ് ടീച്ചറുടേയും പ്രധാനാധ്യാപിക കൈരളി ടീച്ചറുടേയും ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയത്. കൂടാതെ ക്ലാസിലെ മുഴുവൻ കുട്ടികളുടേയും ഫോട്ടോയും കലണ്ടറിൽ ചേർത്തിട്ടുണ്ട്. കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി അനുഷ ടീച്ചർ കുട്ടികൾക്ക് കലണ്ടർ സമ്മാനിച്ചു.
Live Cricket
Live Share Market