പട്ടേന ജനശക്തി വായനശാലയുടെ ജൈവ പച്ചക്കറി കൃഷി വിത്ത് നടീൽ ഉദ്ഘാടനം നിലേശ്വരം നഗരസഭാ സ്റ്റാൻറിംഗ് കമറ്റി ചെയർപേർസൺ ദാക്ഷായണി കുഞ്ഞികണ്ണൻ നിർവ്വഹിച്ചു
പട്ടേന ജനശക്തി വായനശാലയുടെ ജൈവ പച്ചക്കറി കൃഷി വിത്ത് നടീൽ ഉദ്ഘാടനം നിലേശ്വരം നഗരസഭാ സ്റ്റാൻറിംഗ് കമറ്റി ചെയർപേർസൺ ദാക്ഷായണി കുഞ്ഞികണ്ണൻ നിർവ്വഹിച്ചു.
ചടങ്ങിൽ കൃഷി ഓഫിസർ സിജോ, കൃഷി അസിസ്റ്റൻറ് കബിൽ ദേവ് , വാർഡ് കൗൺസിലർ ജയശ്രീ ടീച്ചർ, ജനശക്തി സാംസ്കാരിക വേദി സെക്രട്ടറി പി.ഗോപാലകൃഷ്ണൻ , NSS നിലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ പ്രോഗ്രാം ഓഫീസർ വീണ ടീച്ചർ,അനുരാധ ടീച്ചർ, തുടങ്ങിയർ സംബന്ധിച്ചു. NSS വളണ്ടിയർമാർ പച്ചക്കറി തൈകൾ നടുന്നതിനായി നിലമൊരുക്കിതൈകൾ നട്ടു
Live Cricket
Live Share Market