വിഷുവിന് വിഷ രഹിത പച്ചക്കറിഒരുക്കാൻകൊവ്വൽ പള്ളി സിപിഎം പ്രവർത്തകർ കാഞ്ഞങ്ങാട്:-വിഷുവിന് വിഷ രഹിത പച്ചക്കറി നാട്ടിലാകെ എത്തിക്കുന്നതിനായിജൈവ പച്ചക്കറി കൃഷിക്ക്തുടക്കം കുറിച്ച്നാടിനെ നന്മയിലേക്ക് നയിക്കുന്നകൊവ്വൽ പള്ളിപള്ളി സിപിഎം പ്രവർത്തകർ.
വിഷുവിന് വിഷ രഹിത പച്ചക്കറിഒരുക്കാൻകൊവ്വൽ പള്ളി സിപിഎം പ്രവർത്തകർ
കാഞ്ഞങ്ങാട്:-വിഷുവിന് വിഷ രഹിത പച്ചക്കറി നാട്ടിലാകെ എത്തിക്കുന്നതിനായിജൈവ പച്ചക്കറി കൃഷിക്ക്തുടക്കം കുറിച്ച്നാടിനെ നന്മയിലേക്ക് നയിക്കുന്നകൊവ്വൽ പള്ളിപള്ളി സിപിഎം പ്രവർത്തകർ.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരംഹോസ്ദുർഗ് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ളകൊവ്വൽ പള്ളിഫസ്റ്റ്,സെക്കൻഡ്ബ്രാഞ്ച് കമ്മിറ്റികൾണ്കാലങ്ങളായിതരിശായിക്കിടക്കുന്നറെയിൽവെ പാലത്തിന് ചേർന്നുള്ള50 സെൻറ് സ്ഥലത്ത്കൃഷി നടത്തുന്നത്.
വെണ്ട,പയർ, ചീര,വെള്ളരി,നരമ്പൻതുടങ്ങിയപച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
വിവിധ മേഖലയിൽ തൊഴിൽ ചെയ്യുന്നപ്രവർത്തകർതൊഴിലിന്റെ ഇടവേളകളിലാണ്കൃഷി പരിപാലിക്കുന്നത്.
വിത്തിറക്കൽ ചടങ്ങ് സി പി എംജില്ലാ സെക്രട്ടറിയേറ്റ് അംഗം വിവി രമേശൻഉദ്ഘാടനം ചെയ്തു.
സെക്കൻഡ് ബ്രാഞ്ച് സെക്രട്ടറിജ്യോതിഷ്കണ്ടെത്തൽ അധ്യക്ഷനായി.
ലോക്കൽ സെക്രട്ടറി പി.കെ.ജയപാലൻ, പി.ഹരിന്ദ്രൻഎന്നിവർ സംസാരിച്ചു.
ഫസ്റ്റ്ബ്രാഞ്ച് സെക്രട്ടറി കെ.വി.ഉഷ സ്വാഗതം പറഞ്ഞു