കേരള പ്രവാസി സംഘം മടിക്കൈ ഈസ്റ്റ് മേഖല സമ്മേളനം ജില്ലാ പ്രസിഡൻറ് ജലീൽ കാപ്പിൽ ഉദ്ഘാടനം ചെയ്തു
കേരള പ്രവാസി സംഘം മടിക്കൈ ഈസ്റ്റ് മേഖല സമ്മേളനം ജില്ലാ പ്രസിഡൻറ് ജലീൽ കാപ്പിൽ ഉദ്ഘാടനം ചെയ്തു
ഏരിയ പ്രസിഡന്റ് അബ്ദുൾ റഹിമാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.മുതിർന്ന പ്രവാസികളെ പാർട്ടി ലോക്കൽ സെക്രട്ടറി എവി ബാലകൃഷണൻ ആദരിച്ചു.വിവിധ വായ്പ പദ്ധതി വിശദീകരണം കേരള ബാങ്ക് വായ്പ സെക്ഷൻ ഓഫീസർ പ്രവീൺ കുമാർ നടത്തി. സെക്രട്ടറി മനോജ് പ്രവർത്തന റിപ്പോർട്ടും കുമാരൻ കുന്നുമ്മൽ പ്രമേയവും അവതരിപ്പിച്ചു. എ.വി.പ്രശാന്ത്, പഞ്ചായത്ത് മെമ്പർ കാദർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റ് സുനിൽ അദ്യക്ഷത വഹിച്ച സമ്മേളത്തിൽ സംഘാടക സമിതി ചെയർപേഴ്സൺഷൈലജ സ്വാഗതവും സുരേന്ദ്രൻ കെ.നന്ദിയും പറഞ്ഞു. മനോജ് സെക്രട്ടറി, സുനിൽ പ്രസിഡന്റ്, സുരേന്ദ്രൻ ട്രഷർ.ഗോപിനാഥ് ഒ.വി. വൈസ്പ്രസിഡന്റ് സുരേഷ് ബാബു ജോ: സെക്രട്ടറിയായും 19 അംഗ കമ്മിറ്റിയെയും 12 അംഗ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു
Live Cricket
Live Share Market