വിഷുവിന് വിഷ രഹിത പച്ചക്കറി കൊവ്വൽ പള്ളി സിപിഎം പ്രവർത്തകരുടെ ജൈവ പച്ചക്കറി യിൽ നൂറുമേനി വിളവ്

വിഷുവിന് വിഷ രഹിത പച്ചക്കറി
കൊവ്വൽ പള്ളി സിപിഎം പ്രവർത്തകരുടെ
ജൈവ പച്ചക്കറി യിൽ നൂറുമേനി വിളവ്

കാഞ്ഞങ്ങാട്:-വിഷുവിന് വിഷ രഹിത പച്ചക്കറി,ഞാനും എന്റെ കുടുംബവുംജൈവകൃഷിയിലേക്ക് എന്നസിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരംസിപിഎം ഹോസ്ദുർഗ് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ളകൊവ്വൽ പള്ളിസിപിഎം ഫസ്റ്റ്,സെക്കൻഡ്ബ്രാഞ്ച്കൾ ചേർന്ന് കൊവ്വൽപള്ളിയിൽ നടത്തിയജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്. രണ്ട് മാസങ്ങൾക്ക് മുൻപ് റെയിൽവേ പാളത്തിനോട് ചേർന്ന തരിശായി കിടന്ന 60 സെൻറ് സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ്ഉത്സവാന്തരീക്ഷത്തിൽസിപിഎം ഏരിയ സെക്രട്ടറി :അഡ്വ. കെ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.


സെക്കൻഡ് ബ്രാഞ്ച് സെക്രട്ടറി കെ വി ഉഷഅധ്യക്ഷയായി.
നഗരസഭാ ചെയർപേഴ്സൺകെ വി സുജാത ടീച്ചർ മുഖ്യഅതിഥിയായി.വെണ്ട ,പയർ ,വെള്ളരി, മത്തൻ,ചീര,തുടങ്ങിയ പച്ചക്കറികളാണ് കൃഷി നടത്തിയത്തിയത് .തികച്ചും ജൈവവളം മാത്രം ഉപയോഗിച്ച്പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു ബ്രാഞ്ച് അംഗങ്ങൾജോലിക്കിടയിലെ ഇടവേളയിലാണ് കൃഷി പരിപാലിച്ചത്. ഏരിയകമ്മിറ്റി അംഗം ഡി വി അമ്പാടി
ലോക്കൽ സെക്രട്ടറി കെ വി ജയപാൽ,കെ പി ഹരീന്ദ്രൻ,കെ പി നാരായണൻ,കെ അംബുജാക്ഷൻഎന്നിവർ സംസാരിച്ചു.
ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറിജ്യോതിഷ് കണ്ടത്തിൽസ്വാഗതം പറഞ്ഞു
വിഷുവിന് വിഷ രഹിത പച്ചക്കറി
കൊവ്വൽ പള്ളി സിപിഎം പ്രവർത്തകരുടെ
ജൈവ പച്ചക്കറി യിൽ നൂറുമേനി വിളവ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close