ചുട്ടു പൊള്ളുന്ന മീനചൂടിനെ അകറ്റാൻ പഴമയിലെ പാള തൊപ്പിയുമായി മടിക്കൈ കക്കാട്ടെ അമ്പു പണ്ടാരത്തിൽ,
ചുട്ടു പൊള്ളുന്ന മീനചൂടിനെ അകറ്റാൻ പഴമയിലെ
പാള തൊപ്പിയുമായി
മടിക്കൈ കക്കാട്ടെ
അമ്പു പണ്ടാരത്തിൽ,
തെങ്ങോല കൊണ്ടും തൊപ്പികൾ ഉണ്ടാക്കി ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു, കൂലി വേലക്കാർക്കും കർഷകർക്കും മറ്റ് തൊഴിലാളികൾക്കും വിതരണം ചെയ്ത് നാടിന് മാതൃകയാവുകയാണ്, നാട്ടിലെ ഒട്ടുമിക്ക പരിപാടികളിലും ആഘോഷങ്ങളിലും ഈ കർഷകനായ കരകൗശല വിദഗ്ധന്റെ സംഭാവനകൾ വ്യത്യസ്തങ്ങളായി നിറഞ്ഞു കാണാം , കുരുത്തോല അരങ്ങ് വെയ്സ്റ്റ് ബാസ്ക്കറ്റ് ,മുറുക്കാൻ ചെല്ലം ,മറ്റ് അലങ്കാര വസ്തുക്കൾ, കുട്ടികൾക്കുള്ള കളികോപ്പുകൾ എന്നിവ നിർമ്മിക്കുന്നു, ഇവയിൽ പരിശീലനവും നൽകിവരുന്നു…
Live Cricket
Live Share Market