നാഷണൽ ആയുഷ്മിഷൻ്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ഗവ. ഹോമിയോ ഡിസ്പെൻസറി കിനാവൂരിലേക്ക് അനുവദിച്ചു കിട്ടിയ ഹെൽത്ത് വെൽനസ്സ് സെൻററിലെ ഔഷധോദ്യാനത്തിന്റെ ഉൽഘാടനം 07/ 06/2022 ന് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ . ടി.കെ.രവി നിർവഹിച്ചു.

ശ്രീമതി. ടി പി .ശാന്ത (പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ) അധ്യക്ഷത വഹിച്ചു.ശ്രീ അജിത്ത് കുമാർ കെ.വി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ) സ്വാഗതം പറഞ്ഞു .ശ്രീമതി ഷൈജമ്മ ബെന്നി ( ക്ഷേമ കാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) ,ശ്രീമതി .കൈരളി .കെ (വാർഡ് മെമ്പർ) ശ്രീ.കെ.കുമാരൻ ,ശ്രീ. ഗോപകുമാർ.സി.വി .എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് കരിപ്പത്ത് പദ്ധതി വിശദീകരണം നടത്തി.
ഡോ. വിന്യ .കെ.വി ( മെഡിക്കൽ ഓഫീസർ( APHC തലയടുക്കം) ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close