എസ്.എസ്.എൽ.സി., പ്ലസ്ടു, എൽ എസ് എസ് യു.എസ്.എസ് വിജയികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ. കൊടക്കാട് :ഡിവൈഎഫ്ഐ കൊടക്കാട് വടക്ക്, റെഡ് സ്റ്റാർ യൂണിറ്റുകളുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു, എൽ എസ് എസ് യു.എസ്.എസ് വിജയികളെ അനുമോദിച്ചു.

ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ പ്രതിഭകൾക്കും ഉപഹാരങ്ങൾ നൽകി. എ.വി. രേഖ അധ്യക്ഷതവഹിച്ചു. ഡിവൈഎഫ്ഐ കൊടക്കാട് ഈസ്റ്റ് മേഖല സെക്രട്ടറി പി. വൈശാഖ്, മേഖല പ്രസിഡണ്ട് പ്രസാദ് കാന, എം.മോഹനൻ , കെ.വി.ഗണേശൻ , അർജുൻ വിജയൻ സംസാരിച്ചു.
Live Cricket
Live Share Market