ജി എഫ് എച്ച് എസ് എസ് ബേക്കലിൽ വിജയോത്സവം സംഘടിപ്പിച്ചു. പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും NMMS , USS വിജയികളെയും PTA യുടെ നേതൃത്വത്തിൽ അനുമോദിച്ചു.
വിജയോത്സവം സംഘടിപ്പിച്ചു

പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും NMMS , USS വിജയികളെയും PTA യുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ജി എഫ് എച്ച് എസ് എസ് ബേക്കലിൽ വിജയോത്സവം സംഘടിപ്പിച്ചു.
പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും NMMS , USS വിജയികളെയും PTA യുടെ നേതൃത്വത്തിൽ അനുമോദിച്ചു. 22 വർഷക്കാലം സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച് ഹെഡ്മാസ്റ്റർ ആയി സ്ഥാനക്കയറ്റം ലഭിച്ചു പോയ സി.കെ വേണു മാഷിനെയും 35 വർഷക്കാലമായി സ്കൂളിൽ പാചക തൊഴിലാളിയായി സേവനമനുഷ്ഠിച്ച് പിരിഞ്ഞ ചോയിച്ചിയമ്മയ്ക്കും സ്കൂൾ PTA ആദരം നൽകി. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് കെ വി ശ്രീധരൻ അധ്യക്ഷനായിരുന്നു. ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ സുധാകരൻ, ഷൈനിമോൾ, സ്കൂൾ വികസന സമിതി ചെയർമാൻ സി എച്ച് നാരായണൻ, വർക്കിങ്ങ് ചെയർമാൻ അച്ചുതൻ മാഷ്, PTA വൈസ് പ്രസിഡൻ്റ് രാജേഷ്, സ്റ്റാഫ് സെക്രട്ടറി ലളിത ടീച്ചർ, സീനിയർ അസിസ്റ്റൻറ് അനിത ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൾ മുരളി മാഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് തങ്കമണി ടീച്ചർ നന്ദിയും രേഖപ്പെടുത്തി
പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും NMMS , USS വിജയികളെയും PTA യുടെ നേതൃത്വത്തിൽ അനുമോദിച്ചു.