
പിലിക്കോട് എരവിൽ സാന്ത്വനം കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിച്ച പ്രതിഭകളെ അനുമോദിച്ചു.
പിലിക്കോട് എരവിൽ സാന്ത്വനം കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിച്ച പ്രതിഭകളെ അനുമോദിച്ചു. സി.എം.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.കേശവൻ അധ്യക്ഷത വഹിച്ചു.കെ.പ്രഭാകരൻ, കെ.കൃഷ്ണൻ, പി.വി. പത്മരാജ്, ബാലചന്ദ്രൻ എരവിൽ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾ ഉപഹാരം ഏറ്റുവാങ്ങി.
Live Cricket
Live Share Market