
ബാലസംഘം കാരക്കുഴി സെക്കൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചരിത്ര സംഗമം സംഘടിപ്പിച്ചു
ചരിത്ര സംഗമം നടന്നു.
വെള്ളിക്കോത്ത് : ബാലസംഘം കാരക്കുഴി സെക്കൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചരിത്ര സംഗമം സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അനുരാഗ് പുല്ലൂർ ഉദ്ഘാടനം ചെയ്തു..ശ്രീലയ കാരക്കുഴി അധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ ശ്രീജിത്ത് കാരക്കുഴി, സി.പി.എം കാരക്കുഴി സെക്കൻഡ് ബ്രാഞ്ച് സെക്രട്ടറി കെ.വി.ജയൻ, ബാലസംഘം യൂണിറ്റ് സെക്രട്ടറി അമയശ്രീബാബു എന്നിവർ സംസാരിച്ചു
Live Cricket
Live Share Market