
നാടിൻറെ വികസനത്തിന് കൈകോർത്ത പ്രവർത്തനങ്ങൾ നടത്തുന്നകാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയുംവിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു
കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്
അനുമോദനവുംക്യാഷ് അവാർഡ് വിതരണവുംനടത്തി
കാഞ്ഞങ്ങാട്:-നാടിൻറെ വികസനത്തിന് കൈകോർത്ത പ്രവർത്തനങ്ങൾ നടത്തുന്നകാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയുംവിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു.
നാടിന്റെ വികസനത്തിന്.വിവിധ മേഖലയിൽ സേവനം ചെയ്യുന്നപ്രദേശത്തെവ്യക്തികൾവിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കാളികളായി.
അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്കെ സബീഷ്ഉദ്ഘാടനം ചെയ്തു.
പ്രദേശത്തുകാരാജില്ല കൺട്രോൾ റൂംഎസ് ഐ പി.വി മധുസൂദനൻ,ജില്ലാ ആശുപത്രി സർജൻനിതിൻ കോടോത്ത്, ഗവ: സി കെ എൻ എസ് സ്കൂൾമദർ പിടിഎ പ്രസിഡണ്ട്നിഷ
പ്രദീപ് ,മുതിർന്ന സാമൂഹ്യപ്രവർത്തകൻഎ കെ നാരായണൻ,ക്ലബ്ബ് പ്രഥമ പ്രസിഡൻറ്എ കെ ലക്ഷ്മണൻഎന്നിവർഅനുമോദന ഉപഹാരങ്ങൾ നൽകി.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായ20 വിദ്യാർത്ഥികളെയും,പ്രദേശത്തെ യുവ ഡോക്ടർമാരെയും,ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് നേടിയ പി.കെ.ആരോമൽ എന്നിവരെ അനുമോദിച്ചു.
ചടങ്ങിൽ വച്ച്അസുഖബാധിതനായപ്രദേശത്തുകാരൻരാജൻ ഉദയം കുന്നിന്.വാക്കർ നൽകി.
വാർഷികാഘോഷത്തിന്റെ ഭാഗമായിനടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും നടന്നു
ക്ലബ്ബ് സെക്രട്ടറി എം കെ ഷാജി സ്വാഗതവുംജോയിൻ സെക്രട്ടറിഎം രജലേഷ് നന്ദിയും പറഞ്ഞു.