കയ്യൂർ വൊക്കേഷണഷൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി

കയ്യൂർ വൊക്കേഷണഷൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി .

പ്രശസ്ത കലാസാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും കവിയുമായ വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി .ശ്രേയസ് സ്വാഗതം പറഞ്ഞചടങ്ങിൽ വിദ്യാരംഗം കൺവീനർ അനഘ അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പാൾ ഗീത ടീച്ചർ ആശംസകൾ അർപ്പിച്ചു .അനുസ്മരണ പ്രഭാഷണത്തിന് ശേഷം അധ്യാപകരും വിദ്യാർത്ഥികളും വയലാർ ഗാനാലാപനം നടത്തി .ചടങ്ങിന് സഹൽ നന്ദി പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close