Madikai II ലെ വിദ്യാർഥികൾ “ജീവിതമാണ് ലഹരി ” എന്ന ആശയം ഉയർത്തിപിടിച്ചു ലഹരിക്കെതിരെയുള്ള മനുഷ്യ ചങ്ങല തീർത്തു.

Madikai II ലെ വിദ്യാർഥികൾ “ജീവിതമാണ് ലഹരി ” എന്ന ആശയം ഉയർത്തിപിടിച്ചു ലഹരിക്കെതിരെയുള്ള മനുഷ്യ ചങ്ങല തീർത്തു.

ലഹരി വിരുദ്ധ ചങ്ങലയിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, PTA അംഗങ്ങൾ, പോലീസ് ഓഫീസർമ്മാർ,SPC, NSS, Guides, Redcross അംഗങ്ങൾ എന്നിവർ കണ്ണിചേർന്നു .ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ, SMC ചെയർമാൻ സുകുമാരൻ, നീലേശ്വരം പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്‌പെക്ടർ പ്രദീപ് സർ , സിവിൽ പോലീസ് ഓഫീസർ ആനന്ദകൃഷ്ണൻ, പ്രിൻസിപ്പാൾ പ്രീതിശ്രീധർ, അജയൻ സിപിഒSPC, എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close