രാവണേശ്വരം ശോഭന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അറുപതാം വാർഷിക ആഘോഷം: യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ ഐനിൽ വിനോദയാത്ര സംഘടിപ്പിച്ചു.

അബുദാബി:രാവണേശ്വരം ശോഭന ആർട്സ് & സ്പോർട്സ് ക്ലബ് വജ്ര ജൂബിലി ആ ഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 11ന് ശോഭന യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ ഐനിൽ വിനോദ യാത്ര നടത്തി. പരിപാടിയുടെ ഭാഗമായി
വിവിധ സാംസ്കാരിക, കലാ, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
സംഘടകസമിതി പ്രസിഡന്റ് എൻ. കെ മുരളിനമ്പ്യാർ ഉത്ഘാടനം നിർവ്വഹിച്ചു.
സുബീർ എ സ്വാഗതം ആശംശിച്ചു
ദിവാകരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
രഘുരാമൻ ടി, വിജേഷ് കാപ്പിയിൽ എന്നിവർ സംസാരിച്ചു.സുബീർ. എ സ്വാഗതവും
രാജേന്ദ്രൻ. കെ നന്ദിയും പറഞ്ഞു. .
ശശി കുന്നുമ്മൽ, സനോജ് എ, വിജേഷ്, ജിജേഷ്, പ്രിയേഷ്, ശ്രീജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ ക്ലബ് ഭാരവാഹികൾ സമ്മാനദാനം നിർവ്വഹിച്ചു.