
ദി റിവർ* യു കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ..
*ദി റിവർ*
യു കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ...
കണ്ണാംതുമ്പിഫിലിംസി ൻ്റെ ബാനറിൽഹരിനന്ദൻ.കെനിർമ്മി്ച്ച് സാബുകക്കട്ടിൽരചനയുംസംവിധാനവും നിർവഹിക്കുന്ന `ദി റിവർ´യു കെ ആസ്ഥാനമായി നടക്കുന്ന പതിമൂന്നാം ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്വർക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. ഫെസ്റ്റിവലിൽ `ദി റിവർ´ ഫോറിൻ ലാംഗ്വേജ് ഫിലിം (ഷോർട്ട്) മത്സരത്തിൽ സിനിമ കൈകാര്യം ചെയ്യുന്ന പരിസ്ഥിതിക വിഷയത്തിന്റെ പ്രാധാന്യം കൊണ്ടാണ് തെരഞ്ഞടുക്കപ്പെട്ടത്.
കാൽനൂറ്റാണിലേറെ മലയാള തമിഴ് സിനിമയിൽ സജീവമായ സാബു കക്കട്ടിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി ഹ്രസ്വ ചിത്രങ്ങൾ ചെയ്ത സാബു തന്നിന്ത്യൻ ഭാഷകളിൽ മികച്ച നടിനടന്മാരെവെച്ച് ത്രീഭാഷാചിത്രത്തിന്റെ പണിപുരയിലാണ്.
ഛായഗ്രഹണം മഹേഷ് ടി,പശ്ചാതല സംഗീതംഎംജയമുരാസു, എഡിറ്റർ ലോമിക് പി ബാബിയ, കല്യാൺ , കലാസംവിധാനം അരുൾ സെൽവൻ, പ്രൊഡക്ഷൻ ഡിസൈനർ ദിനേശ് കൊല്ലം, സൗണ്ട് പ്രതാപ്,മേക്കപ്പ് പ്രശാന്ത് കല്പത്തൂർ,വസ്ത്രലങ്കാരം ഹിമ കെ വാസുദേവ്,
സ്റ്റിൽസ് കാഴ്ച ദിനേശ്,അസോസിയേറ്റ് ഡയറക്ടർ മുരളി കടത്തനാട്, അസിസ്റ്റന്റ് ഡയറക്ടർ ഹരീഷ് ജയ യൂണിറ്റ് എ എസ് ജി ക്രിയേഷൻ ചെന്നൈ.
*ബിജു പുത്തൂര്‍*