
അവാർഡ് ഏറ്റു വാങ്ങി തൃശൂർ – സൃഷ്ടി പഥം സാംസ്കാരിക വേദി ഏർപ്പെടുത്തിയ 2022 ലെ ഏറ്റവും മികച്ച ഹ്രസചിത്ര രചനയ്ക്കുള്ള പുരസ്കാരം പ്രകാശൻ കരിവെള്ളൂർ ഏറ്റുവാങ്ങി. എഴുത്തച്ഛൻ സമാജത്തിൽ വച്ചു നടന്ന പുരസ്കാര വിതരണച്ചടങ്ങ് പ്രിയ കവി വി . മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. പ്രശസ്തനാടകകലാകാരൻ തൃശൂർ വിശ്വം അവാർഡ് സമർപ്പിച്ചു. 5000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് അവാർഡ്.
അവാർഡ് ഏറ്റു വാങ്ങി
തൃശൂർ – സൃഷ്ടി പഥം സാംസ്കാരിക വേദി ഏർപ്പെടുത്തിയ 2022 ലെ ഏറ്റവും മികച്ച ഹ്രസചിത്ര രചനയ്ക്കുള്ള പുരസ്കാരം പ്രകാശൻ കരിവെള്ളൂർ ഏറ്റുവാങ്ങി. എഴുത്തച്ഛൻ സമാജത്തിൽ വച്ചു നടന്ന പുരസ്കാര വിതരണച്ചടങ്ങ് പ്രിയ കവി വി . മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. പ്രശസ്തനാടകകലാകാരൻ തൃശൂർ വിശ്വം അവാർഡ് സമർപ്പിച്ചു. 5000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് അവാർഡ്.
Live Cricket
Live Share Market