GHSS കൂട്ടമത്ത് : ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ഷീ പാഡ് യൂണിറ്റും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡന്റ് എം.രാജൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ടി.വി രഘുനാഥൻ, രാജേന്ദ്രൻ പയ്യാടക്കത്ത് , സ്റ്റാഫ് സെക്രട്ടറി എം.മോഹനൻ എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ് മാസ്റ്റർ കെ.കൃഷ്ണൻ നന്ദി പറഞ്ഞു.

Live Cricket
Live Share Market