
സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാട്ടിലായി ജൂൺ 15 ലോകവയോജന അതിക്രമ അവബോധ ദിനം ആചരിച്ചു
സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാട്ടിലായി ജൂൺ 15 ലോകവയോജന അതിക്രമ അവബോധ ദിനം ആചരിച്ചു.
സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പിലിക്കോട് പഞ്ചായത്ത് മെമ്പർ ശ്രീമതി അജിത ഉദ്ഘാടനവും ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ ദേവസി സ്വാഗതവും പറഞ്ഞു. സന്ധ്യ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിക്കുകയും സിസ്റ്റർ പൗളിൻ കുട്ടികൾക്ക് വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പ്രദേശത്തെ മുതിർന്ന വ്യക്തിയായ ശ്രീമതി ലൂയിസ് ആഞ്ചലോസ് അവർകളെ ആദരിക്കുകയും ചെയ്തു പരിപാടിയിൽ രതി ടീച്ചർ നന്ദി രേഖപ്പെടുത്തി.
Live Cricket
Live Share Market