എം.സി. വി. ഭട്ടതിരിപ്പാട് സ്മാരക പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പുതിക്കോട്ട വായനശാലയിൽ സംഘടിപ്പിച്ചു.
എം.സി. വി. ഭട്ടതിരിപ്പാട് സ്മാരക പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പുതിക്കോട്ട വായനശാലയിൽ സംഘടിപ്പിച്ചു.
പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മായ കുമാരി ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് കെ. സുകുമാരൻ അധ്യക്ഷനായി, ടി. അബൂബക്കർ ഹാജി, സുരേഷ് ബാബു (ജി.എച്ച്.എസ്.എസ്. ഹൊസ്ദുർഗ് പ്രിൻസിപ്പാൽ), സുശാന്ത് പുതിയ പുരയിൽ, എം. പുരുഷോത്തമൻ (വൈസ് പ്രസിഡണ്ട് വായനശാല ), അത്തിക്ക് ബേവിഞ്ച, എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ബി. പരമേശ്വരൻ സ്വാഗതവും . കെ.ഇബാഹിം നന്ദിയും പറഞ്ഞു
Live Cricket
Live Share Market

Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C