കർഷക സഭയും ഞാറ്റുവേല ചന്തയും* മടിക്കൈ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

*കർഷക സഭയും ഞാറ്റുവേല ചന്തയും*
മടിക്കൈ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

. കൃഷി ഭവൻ പരിസരത്ത് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പ്രീത എസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീ. വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശ്രീ. അരവിന്ദൻ കൊട്ടാരത്തിൽ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ വച്ച് പച്ചക്കറി തൈകൾ , വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം പ്രസിഡണ്ട് നിർവ്വഹിച്ചു. സംസ്ഥാന യന്ത്രവൽകരണ മിഷൻ പദ്ധതി പ്രകാരം കാർഷിക യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിന്റെ രജിസ്ട്രേഷൻ ക്യാംപ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പദ്ധതി സംബന്ധിച്ച വിവരങ്ങൾ റെയ്ഡ് കോ മാനേജർ ശ്രീ . സുരേശൻ ബി.കെ വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സത്യ പി, ശ്രീ. ടി.രാജൻ , ശ്രീമതി. രമ പത്മനാഭൻ , വാർഡ് മെമ്പർമാരായ ശ്രീ. എൻ.ബാല കൃഷ്ണൻ , ശ്രീ. പ്രമോദ്.കെ വി, ശ്രീ.രതീഷ് . ടി, ശ്രീമതി. ശൈലജ. എ, അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. പവിത്രൻ പി.വി , കൃഷി അസിസ്റ്റന്റുമാരായ നിഷാന്ത്. പി.വി., സജിത മണിയറ എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close